ഓസ്കാർ ടീമുമായി മരയ്ക്കാർ | Filmibeat Malayalam

2019-01-04 1

മരക്കാറിനു വേണ്ടി വിഎഫ്എക്‌സ് ചെയ്യുന്നവരെ ക്കുറിച്ച് അടുത്തിടെ സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ക്കര്‍ അവാര്‍ഡ് ജേതാക്കളായിരിക്കും സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

marakkar arabikadlinte simham movie updates